Fri. Apr 4th, 2025

ചൈനയിൽ കുടുങ്ങിക്കിടക്കുന്ന കൂടുതൽ ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കാൻ സി 17 മിലിറ്ററി എയർക്രാഫ്റ്റ് നാളെ വുഹാനിലേക്ക്. ഇതേ വിമാനത്തിൽ തന്നെ  ചൈനയിലേക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും കയറ്റി അയക്കുമെന്നാണ് റിപ്പോർട്ട്. മുൻപ് രണ്ട് എയർ ഇന്ത്യ വിമാനങ്ങളിലായി 645 ഇന്ത്യക്കാരെ രാജ്യത്ത് തിരികെ എത്തിച്ചിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam