Fri. Oct 31st, 2025

ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയെ 19,700 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ ജെഎസ്ഡബ്ല്യു സ്റ്റീല്‍സിന് അനുമതി. ഭൂഷണ്‍ പവറിന്റെ മുന്‍ ഉടമകള്‍ കാരണമുണ്ടായ കിട്ടാക്കടവും കള്ളപ്പണം വെളുപ്പിക്കലും ഉൾപ്പടെയുള്ള കേസുകളിൽ കുടുങ്ങിയതിനാലാണ് ദേശീയ കമ്പനി നിയമ അപ്‌ലറ്റ് ട്രൈബ്യൂണല്‍  കമ്പനി ഏറ്റെടുക്കാൻ അനുമതി നൽകിയത്. 

By Arya MR