Mon. Dec 23rd, 2024
മുംബൈ:

ഇൻസ്റ്റാഗ്രാമിൽ 50 ദശലക്ഷം ഫോളോവേഴ്‌സിലേക്ക് എത്തുന്ന ആദ്യ ഇന്ത്യക്കാരനായി ടീം ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇതുവരെ തന്റെ അക്കൗണ്ടിൽ  തൊള്ളായിരത്തി മുപ്പത് പോസ്റ്റുകൾ സൃഷ്ടിച്ച അദ്ദേഹം 480 പേരെയാണ് തന്റെ  ഇൻസ്റാഗ്രാം അക്കൗണ്ടിലൂടെ ഫോളോ ചെയുന്നത്. ഇൻസ്റ്റാഗ്രാമിൽ 49.9 ദശലക്ഷം ഫോളോവേഴ്‌സുമായി പ്രിയങ്ക ചോപ്ര രണ്ടാം സ്ഥാനത്തും , 44.1 ദശലക്ഷം ഫോളോവേഴ്‌സുമായി ദീപികയും മൂന്നാം സ്ഥാനത്തുണ്ട്.