Mon. Dec 23rd, 2024

വളര്‍ച്ച കൈവരിക്കും എന്നുറപ്പില്ലാത്ത റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മാര്‍ക്കറ്റുകളില്‍ നിക്ഷേപം ലാഭകരം അല്ലാത്തതിനാൽ ഈ വര്‍ഷം അവസാനത്തോടെ ഹോള്‍ഡന്‍ ബ്രാന്‍ഡിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ് ജനറല്‍ മോട്ടോര്‍സ്. ബ്രിട്ടന്‍, ഇന്ത്യ, ജപ്പാന്‍, സൗത്ത് ആഫ്രിക്ക തുടങ്ങിയ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വിപണികളില്‍ നിന്ന് ആദ്യമേ കമ്പനി പിൻവാങ്ങിയിരുന്നു. ഇപ്പോള്‍ ഓസ്ട്രേലിയ, ന്യൂസീലാന്‍ഡ് വിപണിയിലെ പ്രവര്‍ത്തനവും അവസാനിപ്പിക്കുകയാണ് എന്നാണ് റിപ്പോർട്ട്.164 വര്‍ഷത്തെ ചരിത്രമുള്ള കാര്‍ കമ്പനിയാണ് അടച്ചുപൂട്ടുന്നത്.

By Arya MR