Sun. Feb 23rd, 2025

ദക്ഷിണാഫ്രിക്ക:

മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡി വില്ലിയേഴ്സ് രാജ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്ന് മുഖ്യ പരിശീലകൻ മാർക്ക് ബൗച്ചർ അറിയിച്ചു. ഓക്ടോബറിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കൻ ടീമിൽ എബി ഡി വില്ലിയേഴ്സുമുണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. 2018 മെയിൽ രാജ്യന്തര ക്രിക്കറ്റിൽ നിന്നും താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, താരം ഏകദിന ലോകകപ്പ് കളിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും സെലകട്ർമാർ അത് പരിഗണിച്ചിരുന്നില്ല

 

By Binsha Das

Digital Journalist at Woke Malayalam