Mon. Dec 23rd, 2024
കാസർഗോഡ്:

കേരള സ്റ്റാര്‍ട്ടപ് മിഷനും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും ചേർന്ന് സംഘടിപ്പിക്കുന്ന റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ് ഫെബ്രവരി 27 മുതല്‍ മാര്‍ച്ച് 2 വരെ നടക്കും. കാസര്‍കോട്ടെ സി.പി.സി.ആര്‍.ഐ കാമ്പസില്‍ വെച്ച്  ഇന്ത്യയെ വന്‍ സാമ്പത്തിക ശക്തിയായി വളര്‍ത്താന്‍ ലക്ഷ്യമിടുന്ന മൂന്ന് പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കാർഷിക രംഗത്തെ സാങ്കേതിക പരിചയപ്പെടുത്താൻ  ‘ഡ്രീം ബിഗ് കല്പ’ എന്ന പേരില്‍ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.

By Arya MR