Mon. Dec 23rd, 2024

കൊച്ചി:

കരുണ സംഗീത പരിപാടിയുടെ പേരിൽ സംഘാടകർ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച്  യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ നൽകിയ പരാതിയിൽ  കൊച്ചി സിറ്റി പൊലീസ് അന്വേഷണം നടത്തും.  സംഭവം കൂടുതൽ വിവാദങ്ങളിലേക്ക് എത്തിയതോടെയാണ് അന്വേഷണം നടത്താൻ ജില്ലാ കളക്ടർ ഉത്തരവിട്ടത്. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ടാൽ പരിപാടിയുടെ  വരവ് ചെലവു കണക്കുകൾ നൽകാമെന്ന് ബിജിപാൽ വ്യക്തമാക്കിയിട്ടുണ്ട്.

 

By Binsha Das

Digital Journalist at Woke Malayalam