Sun. Feb 23rd, 2025
കൽക്കട്ട:

ഉപാധികളില്ലാത്ത ബാങ്ക് ഗ്യാരണ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ ബാങ്ക് ഓഫ് ബറോഡയുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്ന് റിസർവ് ബാങ്കിനോട് കൽക്കട്ട ഹൈക്കോടതി ആവശ്യപ്പെട്ടു. പേയ്മെൻ്റ് നൽകാത്ത ബാങ്കിൻ്റെ നടപടി ചോദ്യം ചെയ്ത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഫയല്‍ ചെയ്ത ക്രോസ് ഒബ്ജക്ഷന്‍ തീർപ്പാക്കിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

By Arya MR