Fri. Apr 25th, 2025

പൗരത്വ ഭേദത്തി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ഷഹീൻബാഗിലെ ജനങ്ങൾക്ക് വേണ്ടി ആനിമേറ്റഡ് ട്രിബ്യൂട്ട് ഒരുക്കി ഗീതാഞ്ജലി റാവു. ചിത്രകാരി, ചലച്ചിത്ര പ്രവർത്തക, സംവിധായിക എന്നീ നിലകളിൽ പ്രശസ്തയാണ് ഗീതാഞ്ജലി. ഫൈസ് അഹമ്മദ് ഫൈസ് എന്ന പാകിസ്ഥാനി കവി എഴുതിയ ‘ഹം ദേഖേംഗേ’ എന്ന കവിതയ്ക്കാണ് ആനിമേഷൻ നൽകിയിരിക്കുന്നത്. പ്രവാചകനായ മുഹമ്മദ് നബിയുടെ മക്കാ പ്രവേഷം പ്രമേയമാക്കിയുള്ള കവിതയാണ് ‘ഹം ദേഖേംഗേ’.

By Athira Sreekumar

Digital Journalist at Woke Malayalam