Mon. Dec 23rd, 2024
ന്യൂ ഡൽഹി:

കടുത്ത  പ്രതിസന്ധിയിലായ ഓട്ടുകമ്പനി വ്യവസായത്തെ സംരക്ഷിക്കാന്‍ നടപടികള്‍ ആവശ്യപ്പെട്ട് എര്‍ത്തേണ്‍ ടൈല്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് കണ്ട് നിവേദനം സമര്‍പ്പിച്ചു. വി​ല കുറഞ്ഞ ചൈനീസ് ടൈലുകളുടെ ഇറക്കുമതി​യാണ് ഇപ്പോള്‍ വ്യവസായത്തെ തകര്‍ക്കുന്നത്. ഇത് നി​യന്ത്രി​ക്കാന്‍ അടി​യന്തര ഇടപെടല്‍ വേണം. പത്ത് വര്‍ഷത്തിനിടെ 217 കമ്പനികളാണ് ഈ രംഗത്ത് പൂട്ടിയത്.