Fri. Apr 4th, 2025
ലണ്ടൻ:

 
കൊറോണ വൈറസ് ഭീതി മൂലം ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഇവന്റായ മൊബൈൽ വേൾഡ് കോൺഗ്രസ് 33 വർഷത്തിനിടെ ആദ്യമായി റദ്ദാക്കി. ആമസോൺ, സോണി, ഫേസ്ബുക്ക്, എൽജി, നോക്കിയ, വോഡഫോൺ എന്നിവയുൾപ്പെടെ നിരവധി വൻകിട കമ്പനികൾ വൈറസ് ഭീതിയെ തുടർന്ന് പരിപാടിയിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് നടപടി. ഫെബ്രുവരി 24 മുതൽ ഫെബ്രുവരി 27 വരെയാണ് എംഡബ്ല്യുസി ബാഴ്‌സലോണയിൽ നടക്കാനിരുന്നത്.