Mon. Dec 23rd, 2024
എറണാകുളം:

കുട്ടികളുടെ വസ്‌ത്ര നിര്‍മ്മാതാക്കളായ കിറ്റെക്സ്  ഗാര്‍‌മെന്റ്‌സിന് നടപ്പു വർഷത്തെ ഡിസംബര്‍ പാദത്തില്‍ 85 ശതമാനം വര്‍ദ്ധനയോടെ 258.93 കോടി രൂപയുടെ വരുമാനം സ്വന്തമാക്കി. കുട്ടികളുടെ വസ്‌ത്ര നിര്‍മ്മാണത്തില്‍ ലോകത്തെ രണ്ടാമത്തെ വലിയ കമ്പനിയാണ് കിറ്റെക്‌സ്. ഡിസംബര്‍പാദത്തില്‍ ലാഭം പന്ത്രണ്ടര  കോടി രൂപയില്‍ നിന്നുയര്‍ന്ന് 36.56 കോടി രൂപയിലെത്തി.