Mon. Dec 23rd, 2024

ഓസ്കർ നേടിയ ‘ഓയ് സ്റ്റോറി 4’ എന്ന ആനിമേറ്റഡ് ചിത്രത്തിന് ശേഷം ഡിസ്‌നി പിക്ച്ചർസ് ഒരുക്കിയ ഫാന്റസി ആനിമേറ്റഡ് ചിത്രം ‘ഓണവാർഡ്’  മാർച്ച് 6 ന് ഇന്ത്യയിൽ റിലീസ് ചെയ്യും. ലോകത്ത് ഒരു ചെറിയ രീതിയിലെങ്കിലും മാന്ത്രികത അവശേഷിക്കുന്നുണ്ടോ എന്ന് രണ്ട് സഹോദരങ്ങൾ അന്വേഷിക്കുന്ന കഥയാണ് ഈ ചിത്രം. തന്റെ സഹോദരനും മരിച്ചു പോയ അച്ഛനുമായുള്ള ബന്ധത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം എടുത്തിരിക്കുന്നതെന്ന് സംവിധായകൻ ഡാൻ സ്കാൻലോൺ പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam