Thu. Dec 19th, 2024
ന്യൂ ഡൽഹി:

നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദമായ ഒക‌്‌ടോബര്‍-ഡിസംബറില്‍ സിന്‍ഡിക്കേറ്റ് ബാങ്ക് വന്‍ വളര്‍ച്ചയോടെ ഏകദേശം നാനൂറ്റി മുപ്പത്തി അഞ്ച്  കോടി രൂപയുടെ ലാഭം നേടി. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ലാഭം 108 കോടി രൂപയായിരുന്നു. ബാങ്കിന്റെ ആഗോള ബിസിനസ് 5 ലക്ഷം കോടി രൂപ കടന്നു. . പ്രവര്‍ത്തനലാഭം 111 ശതമാനം ഉയര്‍ന്ന് ആയിരത്തി മുന്നൂറ്റി മുപ്പത്തി ആറ് കോടി രൂപയായി.