Thu. Dec 19th, 2024

മുംബൈ:

കഴിഞ്ഞ രണ്ടുദിവസത്തെ നഷ്ടത്തെ മറികടന്ന് ഓഹരി വിപണിയില്‍ മികച്ച മുന്നേറ്റത്തോടെ തുടക്കം.  സെന്‍സെക്‌സ് 417 പോയന്റ് ഉയര്‍ന്ന് 41397 ലും നിഫ്റ്റി 122 പോയന്റ് നേട്ടത്തില്‍ പന്ത്രണ്ടായിരത്തി ഒരുന്നൂറ്റി അമ്പത്തി മൂന്നിലുമാണ് വ്യാപാരം നടക്കുന്നത്. റിലയന്‍സ്, ഐടിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, എസ്ബിഐ, തുടങ്ങിയ ഓഹരികള്‍ ഒന്നു മുതല്‍ രണ്ടു ശതമാനംവരെ നേട്ടത്തിലാണ്.