Mon. Dec 23rd, 2024

ഹോളിവുഡിലെ ബാലപീഡനത്തിന്റെ ഇരയാണെന്ന് തന്റെ ആത്മകഥയിലൂടെ വെളിപ്പെടുത്തിയിട്ടുള്ള കോറി ഫെൽ‌ഡ്മാൻ പീഡോഫീലിയയാണ് ഹോളിവുഡിന്റെ ഏറ്റവും വലിയ ശാപമെന്ന് ദി ഗാർഡിയനുമായുള്ള അഭിമുഖത്തിൽ താരം ആവർത്തിച്ചു. ആരും മോശം ആളുകളെ പിന്തുടരാൻ ആഗ്രഹിക്കാത്തതിനാൽ  പീഡോഫീലിയയ്‌ക്കെതിരായി ചെയ്യുന്ന ഡോക്യുമെന്ററി പുറത്തിറക്കാൻ പാടുപെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ദി ഗുണീസ്’, ‘സ്റ്റാൻഡ് ബൈ മി’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് കോറി ഫെൽ‌ഡ്മാൻ.

By Athira Sreekumar

Digital Journalist at Woke Malayalam