Mon. Dec 23rd, 2024

ഒന്നാം ലോക മഹായുദ്ധം പ്രമേയമായുള്ള ‘1917’ എന്ന ചിത്രത്തിന്റെ വിഎഫ്ക്സ് എഡിറ്റിങിന് ഓസ്കാർ അവാർഡ് ലഭിച്ചിരുന്നു. യുകെയിലെ പ്രമുഖ വിഎഫ്എക്സ് സ്ഥാപനമായ മൂവിങ് പിക്ച്ചർ കമ്പനിയാണ് ചിത്രത്തിന്റെ വിഎഫ്ക്സ് എഡിറ്റിങ്  ചെയ്തത്. ആ സംഘത്തിലെ പ്രധാനി വൈക്കം സ്വദേശി അയ്യപ്പദാസ് വിജയകുമാറാണ്. സംഘത്തിലെ 600 പേർ ചേർന്ന് വെറും 9 മാസമെന്ന റെക്കോർഡ് സമയം കൊണ്ടാണ് ആ ചിത്രം പൂർത്തിയാക്കിയത്.

By Athira Sreekumar

Digital Journalist at Woke Malayalam