Mon. Dec 23rd, 2024
മുംബൈ:

ബിറ്റ്കോയിൻ കുതിക്കുകയാണ്. ക്രിപ്റ്റോകറൻസിയായ ബിറ്റ്‌കോയിൻ ഒക്ടോബറിന് ശേഷമാണ്  മികച്ച മൂല്യം കൈവരിച്ചിരിക്കുന്നത്. പതിനായിരം ഡോളറിന് മുകളിൽ പോകാൻ ക്രിപ്റ്റോകറൻസിക്ക് സാധിച്ചു. ഞായറാഴ്ചയായിരുന്നു ക്രിപ്റ്റോകറൻസിയുടെ കുതിപ്. നാപ്പത് ശതമാനത്തോളമാണ് ഈ വർഷത്തെ നേട്ടം. ഇന്നലെ മാത്രം നാല് ദശാംശം മൂന്ന് വർദ്ധന ബിറ്റ്‌കോയിൻ മൂല്യത്തിനുണ്ടായി.