Wed. Apr 24th, 2024

മാത്തുക്കുട്ടി സേവിയർ സംവിധാനം ചെയ്ത അന്ന ബെൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘ഹെലൻ’ന്റെ തമിഴ് പതിപ്പിന്റെ ചിത്രീകരണം ആരംഭിച്ചു. മലയാളത്തില്‍ അന്ന ബെന്നും ലാലും അവതരിപ്പിച്ച വേഷങ്ങൾ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് തമിഴിൽ അവതരിപ്പിക്കുന്നത്. ഗോകുലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തിൽപെട്ട ഈ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam