Thu. Dec 19th, 2024
മുംബൈ:

ഇന്ത്യൻ കമ്പനികളുടെ വിദേശ വായ്പകൾ 2019 ഡിസംബറിൽ 45 ശതമാനം ഇടിഞ്ഞ് രണ്ട് ദശാംശം പൂജ്യം ഒമ്പത് ബില്യൺ ഡോളറിലെത്തി.  2018 ഡിസംബറിൽ ഇന്ത്യൻ കമ്പനികൾ ബോണ്ട് ഇഷ്യു വഴി 37 മില്യൺ ഡോളർ ഉൾപ്പെടെ മൂന്ന് ദശാംശം എട്ട് ഒന്ന് ബില്യൺ ഡോളർ വായ്പയാണ് എടുത്തത്. 2019 ഡിസംബറിൽ കടമെടുത്ത മൊത്തം തുകയുടെ ഒന്നേ ദശാംശം രണ്ട് ബില്യൺ ഡോളർ ബാഹ്യ വാണിജ്യ വായ്പയിലൂടെയാണ്.