Wed. Jan 22nd, 2025
എറണാകുളം:

 
ചൈന, സിംഗപ്പൂർ, ഹോങ്കോങ്, മലേഷ്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾ എറണാകുളം ജില്ലയിലെ താങ്കളുടെ ഹോം സ്റ്റേ/ ഹോട്ടലുകളിൽ താമസിക്കുന്നുണ്ടെങ്കിൽ ആ വിവരം എറണാകുളം വിനോദ സഞ്ചാര വകുപ്പ് ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററിലെ നമ്പറായ 0484 2350300, 9995165693 (whattApp) എന്നീ നമ്പറുകളിൽ അറിയിക്കുവാൻ താത്പര്യപ്പെടുന്നു.

Email ID. ddekm@keralatourism.org