വാഷിംഗ്ടൺ:
പ്രശസ്ത ഹോളിവുഡ് സംവിധായകൻ സാം റൈമി സൂപ്പർഹീറോ വിഭാഗത്തിലേക്ക് തിരിച്ചുവരുന്നതായി റിപ്പോർട്ട്. ടോബി മാഗ്വെയറിന്റെ സ്പൈഡർമാൻ ട്രൈലോജിക്കിന് ശേഷം അദ്ദേഹം മാർവൽ സ്റ്റുഡിയോയുടെ ‘ഡോക്ടർ സ്ട്രേഞ്ച് ഇൻ മൾട്ടിവേഴ്സ് ഓഫ് മാഡ്നെസ്’ സംവിധാനം ചെയ്യാൻ പോകുന്നുവെന്നാണ് സൂചന.