Mon. Dec 23rd, 2024
ദില്ലി:

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിനിടെ ഉപയോഗിച്ച ‘ഝൂട്ട്’ എന്ന വാക്ക് സഭാരേഖകളില്‍ നിന്ന് ഒഴിവാക്കി. ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ സംബന്ധിച്ച പരാമര്‍ശം നടത്തുമ്പോഴാണ് ‘നുണ’ എന്ന അർത്ഥം വരുന്ന ഈ വാക്ക് പ്രധാനമന്ത്രി ഉപയോഗിച്ചത്.  ഈ വാക്ക് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു ഈ വാക്ക് നീക്കം ചെയ്തത്.

By Arya MR