Mon. Dec 23rd, 2024
ഇംഗ്ലണ്ട്:

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കേറ്റതിനെ തുടർന്ന് ഇംഗ്ലീഷ് പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക്‌ വരുന്ന ഐ.പി.എല്‍. സീസണ്‍ നഷ്ടമാകും. ഒന്നാം ടെസ്റ്റില്‍ വലത്തേ കൈമുട്ടിനാണ് പരിക്കാണ് താരത്തിനുണ്ടായ ഈ നഷ്ടത്തിന് കാരണം. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാനതാരമാണ് ജോഫ്ര ആര്‍ച്ചര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ  മൂന്ന് ടെസ്റ്റുകളിലും താരം കളിച്ചിരുന്നില്ല