Mon. Dec 23rd, 2024
കാലിഫോർണിയ:

ആറു പതിറ്റാണ്ടായി ഹോളിവുഡ് സിനിമയിൽ നടൻ, സംവിധായകൻ, എന്നീ നിലകളിൽ നിറഞ്ഞു നിന്ന താരം  കിർക്ക് ഡഗ്ലസ്  103-ാം വയസ്സിൽ അന്തരിച്ചു.  1960 ലെ ക്ലാസിക് സ്പാർട്ടക്കസ് ഉൾപ്പെടെ നിരവധി ഹിറ്റ്‌ ചിത്രങ്ങളിലെ നായകനായിരുന്നു  ഡഗ്ലസ്.  1949 ലെ ‘ബോക്സിംഗ് സ്റ്റോറി ചാമ്പ്യന്‍’ എന്ന ചിത്രത്തിലൂടെ ഓസ്കാർ നോമിനേഷൻ നേടി. ഓസ്കാർ ജേതാവായ  നടൻ മൈക്കള്‍ ഡഗ്ലസ് മകനാണ്.