Thu. Dec 19th, 2024
കരീബിയൻ:

കരീബിയയിലെ പ്രധാന ചലച്ചിത്ര മേള ബായമറോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈലം ഏറ്റവും മികച്ച പരീക്ഷണ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.  പോളണ്ട്, ഇറാഖ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള  നൊസ്റ്റാൾജിയ വിത്തൗട്ട് ഡിലെ , റഹ്ഹാല എന്നീ സിനിമകളുമായാണ്  ഈലം ഇനി മത്സരിക്കുക. ഒരു സർറിയൽ ബാറിൽ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നത്. 1200 എൻട്രികളിലിൽ നിന്ന് തിരഞ്ഞെടുത്ത ഈ ചിത്രത്തിൽ   ഗ്രീൻ കളർ സൈക്കോളജി ആണ് ഉപയോഗിച്ചിരിക്കുന്നത്.