Mon. Dec 23rd, 2024
ന്യൂയോർക്:

ഹോ​ളി​വു​ഡ് ഇ​തി​ഹാ​സ ന​ട​ന്‍ കി​ര്‍​ക് ഡ​ഗ്ല​സ് അ​ന്ത​രി​ച്ചു. 103-ാം വ​യ​സി​ലാ​യി​രു​ന്നു അ​ന്ത്യം. ആ​റു പ​തി​റ്റാ​ണ്ടു​ക​ള്‍ ഹോ​ളി​വു​ഡി​ല്‍ നി​റ​ഞ്ഞു​നി​ന്ന ന​ട​നാ​ണ്  ഡ​ഗ്ല​സ് .  1940 മു​ത​ല്‍ 2000 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ല്‍ തൊ​ണ്ണൂ​റി​ലേ​റെ ചി​ത്ര​ങ്ങ​ളി​ല്‍ വേ​ഷ​മി​ട്ട ഇദ്ദേഹം, മൂ​ന്നു ത​വ​ണ ഓ​സ്‌​ക​ര്‍ പു​ര​സ്‌​കാ​ര​ത്തി​നു നോ​മി​നേ​റ്റ് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഓ​സ്‌​ക​ര്‍ പു​ര​സ്‌​കാ​ര ജേ​താ​വ് മൈ​ക്കി​ള്‍ ഡ​ഗ്ല​സി​ന്റെ പി​താ​വ് കൂ​ടി​യാ​ണ് കി​ര്‍​ക് ഡ​ഗ്ല​സ്.