Mon. Dec 23rd, 2024
തിരുവനന്തപുരം:

പ്രവാസി ഇന്ത്യക്കാരെ ദോഷകരമായി ബാധിക്കുന്ന കേന്ദ്രത്തിന്റ ആദായ നികുതി നിയമ ഭേദഗതി ഒഴിവാക്കണമെന്ന് നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മന്ത്രി ഇ പി ജയരാജനാണ് പ്രമേയം അവതരിപ്പിച്ചത്. ആദായ നികുതി മാറ്റങ്ങൾ പ്രവാസി ഇന്ത്യക്കാരെ ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam