Thu. Dec 19th, 2024
കെനിയ: 

മുൻ കെനിയൻ പ്രസിഡന്റ്  ഡാനിയൽ അരാപ് മോയി അന്തരിച്ചു. ജനാധിപത്യം നിലവിലുണ്ടായിരുന്നിട്ടും സ്വേച്ഛാധിപതിയായി ഭരണം നടത്തിയ അദ്ദേഹം ഭരണഘടനാപരമായി അനുവദനീയമായ  കാലാവധി കഴിഞ്ഞതിനെ തുടർന്ന് 2002 ൽ ആണ് സ്ഥാനമൊഴിഞ്ഞത്. കെനിയയിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന പ്രസിഡന്റായിരുന്നു  ഡാനിയൽ അരാപ് മോയി.