Mon. Dec 23rd, 2024

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനും റെയിഡുകൾക്കും ശേഷം തമിഴ് നടൻ വിജയിയുടെ വസതിയില്‍ നിന്നും ഒന്നും പിടിച്ചെടുക്കാൻ ആകാതെ ആദായനികുതി വകുപ്പ്. വിജയ്‌യുടെ നിക്ഷേപങ്ങളും പ്രതിഫലത്തുകയും സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബിഗില്‍ എന്ന സിനിമ 300 കോടി രൂപയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയത് സംബന്ധിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

By Arya MR