Mon. May 19th, 2025
ചൈന:

നാന്നൂറിലധികം  പേർ കൊല്ലപ്പെട്ട ചൈനയിൽ കൊറോണ വൈറസിനെതിരെ പോരാടാൻ അലിബാബയും ബൈഡുവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  ഉപയോഗിക്കാൻ തുടങ്ങി. ഓപ്പൺ സോഴ്‌സ്ഡ് ഡാറ്റ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് വൈറസ് ട്രാക്കുചെയ്യുന്നതിന് അലിബാബ ഗ്ലോബൽ ഹെൽത്ത് ഡ്രഗ് ഡിസ്കവറി ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിചിരിക്കുകയാണ്. അതേസമയം ബൈഡു ഒരു ആർ‌എൻ‌എ പ്രവചന അൽ‌ഗോരിതമാണ്  സൃഷ്‌ടിച്ചിരിക്കുന്നത്. കൊറോണ വൈറസ് പഠിക്കാനുള്ള പ്രവചന സമയം 55 മിനിറ്റിൽ നിന്ന് 27 സെക്കൻഡായി കുറച്ചതായി ഈ അൽഗോരിതം അവകാശപ്പെടുന്നു.