Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

ജാമിയയിലെയും ഷാഹീൻ ബാഗിലെയും വെടിവെപ്പ് ചർച്ച ചെയ്യണമെന്ന ആവശ്യമുന്നയിച്ച് പാർലമെൻറിൽ അടിയന്തര  പ്രമേയത്തിന് പികെ കുഞ്ഞാലിക്കുമുട്ടി എംപി നോട്ടീസ് നൽകി. എൻകെ പ്രേമചന്ദ്രനും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.  ദേശിയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിലെ ആശങ്കകൾ ചർച്ച ചെയ്യണെമെന്ന് ആവശ്യപ്പെട്ടാണിത്. ഇന്നലെയാണ് ജാമിയ മില്ലഅ സര്‍വകലാശാലയിലെ 5ാം നമ്പര്‍ ഗേറ്റിന് മുന്നില്‍  അജ്ഞാതരുടെ വെടിവെപ്പുണ്ടായത്.