Mon. Dec 23rd, 2024
ബെംഗളൂരു:

ഡേറ്റാ സുരക്ഷാ രംഗത്തെ രാജ്യാന്തര അംഗീകാരമായ ഐഎസ്ഒ ഇരുപത്തി ഏഴായിരത്തി എഴുനൂറ്റി ഒന്ന് അക്ക്രഡിറ്റേഷൻ നേടുന്ന ലോകത്തിലെ ആദ്യത്തെ കമ്പനീകളിലൊന്നായി ഇൻഫോസിസ്. ഡേറ്റ പ്രൈവസി രാജ്യാന്തര നിലവാരത്തിന്ടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ നൽകുന്ന അംഗീകാരമാണിത്.  ഡേറ്റ പ്രൈവസി നിയമങ്ങൾ പലതും പാലിച്ച് ഉപഭോക്താക്കൾക്ക് മികച്ച സേവനം സുസ്ഥിരമായി നൽകാനുള്ള ഇൻഫോസിസിന്റെ മികവാണ് ഈ അംഗീകാരം അടിവരയിടുന്നതെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.