Mon. Apr 7th, 2025
മുംബൈ:

 വളർച്ചാ  ലക്ഷ്യത്തിലെത്താൻ 2020 ബജറ്റ് കൊണ്ട് കേന്ദ്രസർക്കാരിന് സാധിക്കില്ലെന്ന് ക്രിസിൽ. പുതിയ ബജറ്റ്  ഹ്രസ്വകാല ഉത്തേജനം മാത്രമാണ്  നൽകുകയെന്നും  ആഭ്യന്തര റേറ്റിംഗ് ഏജൻസിയായ ക്രിസിൽ അറിയിച്ചു. 2020 സാമ്പത്തിക വർഷത്തിൽ  മികച്ച കാർഷിക വരുമാനം എന്നിവ കാരണം ചില ആശ്വാസങ്ങൾ ഉണ്ടാകുമെന്നും  ക്രിസിലിലെ  സാമ്പത്തിക വിദഗ്ധർ കൂട്ടിച്ചേർത്തു.