Sat. Jan 18th, 2025

 
ലെെഫ് വല്ല്യ സംഭവമൊന്നുമല്ല…തന്റെ ഭാഷയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവര്‍ക്ക് മറ്റൊന്നുമില്ലേ ഈ ലോകത്ത് ചര്‍ച്ച ചെയ്യാന്‍? ബല്ലാത്ത പഹയന്‍ എന്ന വ്‌ളോഗിലൂടെ സോഷ്യല്‍ മീഡിയയില്‍ സുപരിചിതനായ കോഴിക്കോട്ടുകാരുടെ സ്വന്തം വിനോദ് നാരായണ്‍ വോക്കി ടോക്കിയില്‍ തന്റെ രാഷ്ട്രീയ നിലപാടുകളും കാഴ്ചപ്പാടുകളും വ്യക്തമാക്കുന്നു. ഏതു ചോദ്യത്തേയും സിമ്പിളായി നേരിടുന്ന ബല്ലാത്ത പഹയന്‍…