Wed. Jan 22nd, 2025

Day: October 29, 2019

നുണയന്റെ ചരിത്രവായനകള്‍ – 2

#ദിനസരികള്‍ 924 കെ കെ മുഹമ്മജ്, തന്റെ ആത്മകഥയിലെ അയോധ്യ: അറിഞ്ഞതും പറഞ്ഞതും സത്യം എന്ന പേരുള്ള അധ്യായത്തിലാണ് ബാബറി മസ്ജിദിനെക്കുറിച്ച് പര്യവേക്ഷണത്തിലൂടെ കണ്ടെത്തിയ തന്റെ അഭിപ്രായങ്ങളെ…

അയോദ്ധ്യ കേസ്; 29 വര്‍ഷം മുന്‍പ് ലാലു പ്രസാദ് യാദവ് നടത്തിയ പ്രസംഗം ചര്‍ച്ചയാവുന്നു

ന്യൂ ഡല്‍ഹി: അയോദ്ധ്യകേസില്‍ വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ചരിത്രത്തിലെ ചില ഏടുകള്‍ വിശകലനം ചെയ്ത് സാമൂഹ്യ മാധ്യമങ്ങള്‍. ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ…

ജലസംരക്ഷണത്തിന് പുതിയ മാര്‍ഗം; നീരാവി കൊണ്ട് കാര്‍ കഴുകാന്‍ കാഗോ 

 കൊച്ചി: ജലസംരക്ഷണത്തിന് പുതിയ മാര്‍ഗവുമായി കൊച്ചിയിലെ യുവ സംരംഭകര്‍. അജ്മല്‍, ജിതിന്‍ എന്നിവരാണ് തങ്ങളുടെ  കാഗോ കാർ വാഷിലൂടെ വെള്ളം സംരക്ഷിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്. കാറുകൾ കഴുകാൻ…

കൊച്ചി ഭാരത് മാത; പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ കോളേജ് 

കൊച്ചി: രാജ്യത്ത്, സമ്പൂര്‍ണ്ണമായും സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായി കൊച്ചിയിലെ ഭരത മാതാ കോളേജ്. തിങ്കളാഴ്ച കോളേജില്‍ വച്ച് നടന്ന ചടങ്ങില്‍ ആർച്ച് ബിഷപ്പ്…

വാളയാര്‍ കേസ്; കുറ്റപത്രവും മൊഴിപ്പകര്‍പ്പും പുറത്ത്, പ്രതിഷേധം കനപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ 

 പാലക്കാട്: വാളയാറില്‍ ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടികള്‍ ദാരുണമായി കൊലപ്പെട്ട കേസില്‍, മൂത്തപെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച കുറ്റപത്രവും, മൊഴിപ്പകര്‍പ്പും പുറത്തായി. അന്വേഷണത്തിലെ ഗുരുതര വീഴ്ചയാണ് കുറ്റപത്രവും മൊഴികളും തുറന്നുകാട്ടുന്നത്.…

കുട്ടികള്‍ ഇരകളാകുന്ന കേസില്‍ ഇടപെടാനാവില്ല; എംസി ജോസഫൈന്‍

കൊച്ചി: വാളയാര്‍ കേസില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് നിയമപരമായ തടസ്സങ്ങളുണ്ടെന്ന് വനിതാ കമ്മിഷൻ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍. കുട്ടികള്‍ ഇരകളാകുന്ന കേസുകളില്‍ ഇടപെടാന്‍ ബാലാവകാശ കമ്മിഷനും ശിശുക്ഷേമ സമിതിക്കുമാണ് ഉത്തരവാദിത്തമെന്ന് ജോസഫൈന്‍…

ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 74 ആയി ഉയര്‍ന്നു

ബാഗ്ദാദ്: ഇറാഖിൽ സർക്കാരിനെതിരായ പ്രക്ഷോഭം കത്തിക്കാളുന്നു. തൊഴിലില്ലായ്മ, അഴിമതി, പൊതുസേവനങ്ങളുടെ അഭാവം എന്നിവയ്ക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തിന്ൽനിടയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 74 ആയി ഉയർന്നതായും 3,600 ലധികം പേർക്ക്…