Thu. Dec 26th, 2024

Day: October 4, 2019

വാടക രോഗികളും തട്ടിപ്പും; വർക്കല എസ് ആർ മെഡിക്കൽ കോളേജിനെതിരെ കേസെടുക്കാൻ വിജിലൻസ് ശുപാർശ

തിരുവനന്തപുരം : വർക്കല എസ് ആർ മെഡിക്കൽ കോളജില്‍ അടിമുടി ക്രമക്കേടെന്ന് വിജിലന്‍സ് കണ്ടെത്തല്‍. മെഡിക്കല്‍ കോളജിലെ പരീക്ഷാഫലം തടഞ്ഞുവെക്കാനും കോളജില്‍ ഇനി പരീക്ഷാ സെന്‍റര്‍ അനുവദിക്കേണ്ടതില്ലെന്നും…

അമേരിക്കയിലെ സിൻസിനാറ്റി ചലച്ചിത്രമേളയിൽ ജയസൂര്യ മികച്ച നടൻ

അമേരിക്കൻ അന്തരാഷ്ട്ര ചലച്ചിത്രമേളയായ സിന്‍സിനാറ്റിയില്‍, ജയസൂര്യക്ക് മികച്ച നടനുള്ള പുരസ്കാരം. ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിലെ ശിഖണ്ഡിനി (ട്രാൻസ്‌ജെൻഡർ) വേഷത്തിന്റെ മികച്ച പ്രകടനത്തിനാണ് അംഗീകാരം. തെക്കേ ഏഷ്യന്‍…

കണ്ണൂരിൽ കഞ്ചാവും കള്ളപ്പണവുമായി വന്ന മൂന്നംഗ സംഘം പിടിയിൽ

കണ്ണൂര്‍: പാനൂരില്‍ ലഹരി ഗുളികകളും ഒരു കോടി രൂപയുടെ കള്ളപ്പണവുമായി മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. കോഴിക്കോട്, തലശ്ശേരി സ്വദേശികളെയാണ് പിടി കൂടിയിരിക്കുന്നത്. വാഹന പരിശോധനക്കിടെയാണ് ഇരുവരെയും…

ദുബായിൽ ആദ്യ വനിതാ ഹെവി ലൈസൻസ് നേടി മലയാളിയായ സുജ

യു എ ഇ: ദുബായില്‍ നിന്നും ഭീമൻ വാഹനങ്ങള്‍ ഓടിക്കാനുള്ള ഹെവിലൈസന്‍സ് നേടുന്ന ആദ്യ വനിതയെന്ന ഖ്യാതി ഇനി ഒരു മലയാളി യുവതിക്ക് സ്വന്തം. ദുബായ്, ഖിസൈസിലെ…

കഥകളിലൂടെ വിക്ടർ ലീനസ്സിനെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ

അപകർഷതയാൽ ഉയർത്തപ്പെടുന്ന ചിലരുണ്ട്. അത്യുന്നതങ്ങളിലും ആത്മനിന്ദക്ക് സ്തുതി പാടുന്നവർ. പൊതു സമൂഹത്തിന് അജ്ഞാതമായ സമഭാവനയുടെ ഭൂമികകൾ അവർക്ക് സ്വന്തം. കേവലം പന്ത്രണ്ട് കഥകൾ മാത്രം എഴുതി മലയാള…

മോഹലാലിന്റേതുൾപ്പെടെ ബോഡിഷെയ്മിങ് അറിവില്ലായ്മയെന്ന് ഹരീഷ് പേരടി

പ്രമുഖരുൾപ്പെടെ ഇന്ന്, സമൂഹമാധ്യമങ്ങളിലൂടെ അതിരൂക്ഷമായ ശരീരത്തെ ചൊല്ലിയുള്ള കളിയാക്കലുകൾക്ക് പാത്രമായി മാറാറുണ്ട്. ബോഡി ഷെയിമിംങ് എന്നറിയപ്പെടുന്ന ഇത്തരം വലയിൽ പെട്ടുപോകുന്നതാകട്ടെ പലപ്പോഴും സെലിബ്രിറ്റികളാണ്. എന്നാൽ, ബോഡി ഷെയിമിങ്ങുകളെ…

എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടു; ജീവനക്കാരില്ലാതെ സർവീസുകൾ വെട്ടിക്കുറച്ച് കെഎസ്ആർടിസി

തിരുവനന്തപുരം : ഡ്രൈവർമാരുടെ കുറവ് മൂലം കെഎസ്ആർടിസിയിൽ സർവീസുകൾ വെട്ടിക്കുറച്ചു. എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസിയിൽ പ്രതിസന്ധി രൂപംകൊണ്ടിരിക്കുന്നത്. ഇന്നലെ അറുന്നൂറോളം സര്‍വീസുകളാണ് ഡ്രൈവര്‍മാരില്ലാത്തതിനാല്‍ റദ്ദാക്കേണ്ടി…

ആൾകൂട്ടആക്രമണത്തിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ പ്രമുഖർക്കെതിരെ എഫ്ഐആർ

ന്യൂഡൽഹി : രാജ്യത്ത് നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആൾകൂട്ടആക്രമണത്തിൽ ആശങ്ക അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ ചലച്ചിത്ര പ്രവര്‍ത്തകരടക്കമുള്ള 50 ഓളം പ്രമുഖ വ്യക്തികള്‍ക്കെതിരെ…

തീയേറ്റർ വർക്ക് ഷോപ്പ്; കെ‌എം‌ഇഎ കോളേജ് ഓഫ് ആർക്കിടെക്ചറിൽ

എറണാകുളം:   കെ‌എം‌ഇഎ കോളേജ് ഓഫ് ആർക്കിടെക്ചറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തീയേറ്റർ വർക്ക് ഷോപ്പ് ഒക്ടോബർ 4,5,6 തീയതികളിൽ നടക്കും. ഊരാളി (OORALI) സംഗീത സംഘവും പങ്കാളികളാവുന്നു.…

ഭരണഘടനാപഠനങ്ങള്‍ – 1

#ദിനസരികള്‍ 899   മറ്റൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധത്തില്‍ ഭരണഘടനയും അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും ഈ കാലഘട്ടത്തില്‍ ആക്രമിക്കപ്പെടുന്നുവെന്ന് നമുക്കറിയാം. ഭരണഘടനയെ അംഗീകരിക്കുന്നതല്ല നിഷേധിക്കുന്നതാണ് ഇപ്പോള്‍ നമ്മുടെ രാജ്യം ഭരിക്കുന്നവരുടെ താല്പര്യമെന്ന്…