Mon. Dec 23rd, 2024
യു.എ.ഇ:

 

യു.എ.ഇയിലെ പ്രധാന റോഡില്‍ വേഗപരിധി കുറച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് ഞായറാഴ്ച രാത്രി പോലീസ് പുറത്തിറക്കി. ശൈഖ് മക്തൂം ബിന്‍ റഷിദ് റോഡിലാണ് പുതിയ വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്.
യബ്‌സ ബൈപ്പാസ് റൗണ്ട് എബൗട്ട് മുതല്‍ തൗബാന്‍ ഏരിയയുടെ അവസാനം വരെ 120 കിലോമീറ്ററായിരിക്കും ഇനി പരമാവധി വേഗത. നേരത്തെ ഇത് 140 കിലോമീറ്റര്‍ ആയിരുന്നു. പുതിയ വേഗപരിധി ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരും.

Leave a Reply

Your email address will not be published. Required fields are marked *