Wed. Jan 22nd, 2025
മുംബൈ:

 

പുതിയ ഓഫറുമായി ജിയോ വിപണിയില്‍ എത്തിയിരിക്കുകയാണ്. 140 ജിബി ഡേറ്റ ലഭിക്കുന്ന ജിയോയുടെ പുതിയ ഓഫര്‍ നിലവില്‍ വന്നു. 799 രൂപയുടെ പുതിയ ഓഫറില്‍ ഒരു ദിവസം അഞ്ച് ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 28 ദിവസത്തെ ഈ ഓഫറില്‍ ദിവസേന അഞ്ച് ജിബി ഡേറ്റയും, അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കും. കൂടാതെ ദിവസേന 100 എസ് എം.എസും ലഭിക്കും. 28 ദിവസത്തേക്ക് ആണ് ഈ ഓഫർ. അതായത് 799 രൂപക്ക് 140 ജിബി 4 ജി ഡേറ്റയാണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *