Mon. Dec 23rd, 2024
മുംബൈ:

 

ലക്ഷ്മി വിലാസ് ബാങ്കും ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സുമായുള്ള ലയനത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി. കഴിഞ്ഞ ഏപ്രിലിലാണ് ഇരു കമ്പനികളും ലയനം പ്രഖ്യാപിച്ചത്. ഓഹരികള്‍ വച്ചുമാറിയുള്ള (ഷെയര്‍ സ്വാപ്പ്) ലയനത്തിലൂടെ, കൂടുതല്‍ മൂലധന അടിത്തറയുള്ള കമ്പനി രൂപീകരിക്കുകയും വിപുലമായ സാന്നിദ്ധ്യമേഖല കൈവരിക്കുകയുമാണ് ലക്ഷ്യം. ലയനത്തിലൂടെ ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി ഉടമകള്‍ക്ക് ഓരോ 100 ഓഹരികള്‍ക്കും പകരമായി ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സിന്റെ 14 ഓഹരികള്‍ വീതം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *