Mon. Dec 23rd, 2024
ന്യൂഡൽഹി:

 

ജി.എസ്.ടി. റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി ജി.എസ്.ടി. കൗണ്‍സിൽ നീട്ടി.

ജൂലൈ 31 വരെ 5 കോടിക്ക് മുകളില്‍ വിറ്റുവരവുള്ളവര്‍ക്ക് ജി.എസ്.ടി. റിട്ടേണ്‍ സമര്‍പ്പിക്കാം. രണ്ടു മുതല്‍ അഞ്ചു കോടി വരെയുള്ളവര്‍ക്ക് ഓഗസ്റ്റ് 31 വരെയുമാണ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. വിറ്റുവരവ് രണ്ടു കോടിയില്‍ താഴെ ഉള്ളവര്‍ക്ക് സെപ്തംബര്‍ 30 വരെയും ജി.എസ്.ടി. റിട്ടേണ്‍ സമര്‍പ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *