Fri. Apr 26th, 2024

വിജയ് സേതുപതി ആദ്യമായി വേഷമിടുന്ന മലായാള ചിത്രം ‘മാര്‍ക്കോണി മത്തായി’യുടെ ടീസര്‍ പുറത്തിറങ്ങി. ജയറാം നായകനാകുന്ന ചിത്രത്തില്‍ വിജയ് സേതുപതി ഒരു സിനിമാ താരമായിട്ടാണ് എത്തുന്നതെന്ന സൂചനകളും ടീസര്‍ നല്‍കുന്നുണ്ട്. സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രേമചന്ദ്രന്‍ എം.ജിയാണ്. ആത്മികയാണ് ചിത്രത്തിലെ നായിക.

Leave a Reply

Your email address will not be published. Required fields are marked *