Fri. Apr 19th, 2024

തമിഴ് – മലയാളം താരമായ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം നായകനായി അരങ്ങേറ്റം കുറിക്കുന്ന ‘ആദിത്യ വര്‍മ്മ’ യുടെ ടീസര്‍ പുറത്തിറങ്ങി. തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ആദിത്യ വര്‍മ്മ. അര്‍ജുന്‍ റെഡ്ഡിയുടെ സഹസംവിധായകനായിരുന്ന ഗിരീസായ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബനിത സന്ധുവാണ് ആദിത്യ വര്‍മ്മയിലെ നായിക.

Leave a Reply

Your email address will not be published. Required fields are marked *