Sat. Jan 18th, 2025

അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗെയിം ഓവര്‍. തപ്‌സി പന്നു നായികയായി എത്തുന്ന ചിത്രം ഹിന്ദിയിലും, തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്. റോണ്‍ ഈഥന്‍ യോഹന്നാന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. വിനോദിനി വൈദ്യനാഥന്‍, അനീഷ് കുരുവിള എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ ഹിന്ദി ഡയലോഗുകള്‍ എഴുതിയിരിക്കുന്നത് ശ്രുതി മദന്‍ ആണ്, തെലുങ്കിൽ വെങ്കടും, തമിഴില്‍ അശ്വിന്‍ ശരവണനും ആണ്. ചിത്രം ജൂണ്‍ 14-ന് പ്രദര്‍ശനത്തിന് എത്തും

Leave a Reply

Your email address will not be published. Required fields are marked *