Thu. Apr 25th, 2024
ന്യൂഡൽഹി:

 

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി.മുരളീധരനെ കേന്ദ്രമന്ത്രിയായി തിരഞ്ഞെടുത്തു. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാകും മുരളീധരന്‍.

കണ്ണൂർ തലശ്ശേരി സ്വദേശിയായ വി. മുരളീധരൻ നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ്.
രണ്ടു തവണ ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷനായിരുന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *