Wed. May 8th, 2024

Tag: YSR Congress

ആന്ധ്ര മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കരുതല്‍ തടങ്കലില്‍

ഹൈദരാബാദ്: തെലുഗു ദേശം പാര്‍ട്ടി പ്രസിഡന്‍റും മുന്‍മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കരുതല്‍ തടങ്കലില്‍. കർഷക മാർച്ചിൽ പങ്കെടുക്കാന്‍ പോകുന്നതിനിടെ വിശാഖപട്ടണം വിമാനത്താവളത്തിൽ വെച്ചാണ് നായിഡുവിനെ കസ്റ്റഡിയില്‍ എടുക്കുന്നത്.…

കർഷകർക്കായി ‘റൈതു ഭരോസ’ പദ്ധതി പ്രഖ്യാപിച്ച് ആന്ധ്ര സർക്കാർ

അമരാവതി: പ്രകടന പത്രികയുടെ ഭാഗമായിരുന്ന ‘വൈ എസ് ആർ റൈതു ഭരോസ – പി എം കിസാൻ’ പദ്ധതി ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്‌ഡി ഉത്‌ഘാടനം ചെയ്തു.…

അക്രമരാഷ്ട്രീയത്തിനെതിരെ പ്രതിഷേധിക്കാനൊരുങ്ങി; ആന്ധ്രാ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലിൽ

അമരാവതി: ഭരണകക്ഷിയുടെ അക്രമരാഷ്ട്രീയത്തിനെതിരെ പ്രതിഷേധ മാർച്ച് നടത്താനിരിക്കവേ ടി.ഡി.പി. പാർട്ടി അധ്യക്ഷനും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനേയും മകന്‍ നാരാ ലോകേഷിനെയും അമരാവതിയിൽ വീട്ടുതടങ്കലിലാക്കി. വ്യാഴാഴ്ച…

ആന്ധ്രാപ്രദേശ്: മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാജിവെച്ചേക്കും

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്തി എൻ.ചന്ദ്രബാബു നായിഡു രാജി വെയ്ക്കാനൊരുങ്ങുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ തെലുഗു ദേശം പാർട്ടിയ്ക്കുണ്ടായ പരാജയത്തെത്തുടർന്നാണ് അദ്ദേഹം രാജി വയ്ക്കാനൊരുങ്ങുന്നത്. 175 നിയമസഭാസീറ്റിൽ…

പരാജയം മണത്തറിഞ്ഞ് മോദിയും ഷായും; 40 എം.എൽ.എമാരെ വശത്താക്കാൻ ശ്രമം

തൃണമൂൽ കോൺഗ്രസ്സിന്റെ 40 എം.എൽ.എ മാർ തന്റെ കൂടെയാണെന്ന് ഒരു റാലിയിൽ പ്രസംഗിച്ചുകൊണ്ട് മോദി പറഞ്ഞു. “മെയ് 23 നു ശേഷം ബംഗാൾ മുഴുവൻ താമര വിരിയുമ്പോൾ,…

ഒന്നാം ഘട്ടത്തിൽ ഭേദപ്പെട്ട പോളിംഗ് ; പലയിടത്തും സംഘർഷം ; രണ്ടു മരണം

ന്യൂഡൽഹി: 2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം അവസാനിച്ചപ്പോൾ ഭേദപ്പെട്ട പോളിംഗ് ശതമാനം. രാജ്യത്തെ 18 സംസ്ഥാനങ്ങളിലും, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 91 ലോക്സഭാ മണ്ഡലങ്ങളിലാണ് ആദ്യഘട്ട…