വായന സമയം: 1 minute
ന്യൂഡൽഹി:

ഇന്ത്യാ റ്റുഡേ ആക്സിസ് എക്സ്റ്റിസ്റ്റ് പോൾ പ്രകാരം കേരളത്തിൽ യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചേക്കുമെന്ന് സൂചന.

വയനാട്ടിൽ മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം ശരിയായിരുന്നു എന്നു തെളിയിക്കുന്നതാണ് എക്സിസ്റ്റ് പോളുകൾ.

ബി.ജെ.പിക്ക് ചിലപ്പോൾ ഒരു സീറ്റ് ലഭിച്ചേക്കും എന്നും എക്സിസ്റ്റ് പോൾ പറയുന്നു. അതേ സമയം ശബരിമല വിഷയം ബി.ജെ.പിക്ക് ഉപകാരപ്രദമായില്ല എന്നും പറയുന്നു.

 

Last Updated on

Leave a Reply

avatar
  Subscribe  
Notify of