29 C
Kochi
Wednesday, September 22, 2021
Home Tags Video

Tag: Video

“നന്ദിയില്ലാത്ത രോഗികൾക്ക് നന്മ ചെയ്യാന്‍ പാടില്ല, അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണം” വിവാദ പരാമര്‍ശവുമായി ഫിറോസ് കുന്നംപറമ്പില്‍

നന്ദിയില്ലാത്ത ആളുകള്‍ക്ക് നന്മ ചെയ്യാന്‍ പാടില്ലെന്നും അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണമെന്നും സാമൂഹിക പ്രവർത്തകനായ ഫിറോസ്. വയനാട്ടില്‍നിന്നുള്ള ഒരു കുഞ്ഞിന്റെ രോഗത്തിനായി പിരിച്ചെടുത്ത പണത്തിന്റെ ബാക്കി കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഫിറോസ്.തനിക്കെതിരെ ആരോപണമുന്നയിക്കുന്നവരെ മാനസിക രോഗികളെന്നാണ് ഫിറോസ് കളിയാക്കി വിശേഷിപ്പിക്കുന്നത്. കുട്ടിയുടെ ചികിത്സക്കായി ഇട്ട...

സിദ്ദിഖ് കാപ്പന് വിഡിയോ വഴി മാതാവിനെ കാണാം;സുപ്രീംകോടതി അനുമതി

മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് രോഗാവസ്ഥയിൽ കഴിയുന്ന മാതാവിനെ വിഡിയോ കോൺഫ്രൻസ് വഴി കാണാൻ സുപ്രീംകോടതി അനുമതി നൽകി. സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജിയിൽ അടുത്ത ആഴ്ച അന്തിമ വാദം കേൾക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. ഹർജിയിൽ...
image of actress assault case culprits out

യുവനടിയെ അപമാനിച്ച പ്രതികളുടെ ദൃശ്യം പുറത്ത്

 കൊച്ചി:യുവനടിയെ മാളിൽ അപമാനിച്ച കേസിലെ പ്രതികളുടെ ദൃശ്യം പോലീസ് പുറത്തുവിട്ടു. മെട്രോ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രതികള്‍ 25 വയസില്‍ താഴെ പ്രായമുള്ളവരാണെന്നാണ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ എറണാകുളം ജില്ലയ്ക്ക് പുറത്തുള്ളവരാണെന്നാണ് സൂചന.പ്രതികള്‍ മെട്രോ വഴിയാണ് മാളിലെത്തിയത്. ഇരുവരും മെട്രോയില്‍ തന്നെ തിരിച്ച് സൗത്ത് സ്റ്റേഷനിലേക്ക് പോയി. ആലുവ മുട്ടം ഭാഗത്തേക്കാണ്...

സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ; വിജയ് പി നായർ കസ്റ്റഡിയിൽ; മുൻ‌കൂർ ജാമ്യം തേടി സ്ത്രീകൾ

തിരുവനന്തപുരം:   സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബിൽ വീഡിയോ ഇറക്കിയ വിജയ് പി നായരെ പോലീസ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തു. ആക്ടിവിസ്റ്റായ ശ്രീലക്ഷ്മി അറയ്ക്കലിന്റെ പരാതിയെത്തുടർന്നാണ് നടപടി. ആദ്യം ഇയാൾക്കെതിരെ കർശനവകുപ്പുകൾ ചുമത്തിയിരുന്നില്ല. പിന്നീട് ഐ ടി ആക്ട് പ്രകാരമുള്ള വകുപ്പുകൾ കൂടെ ചേർക്കുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.ഇയാൾ സംപ്രേഷണം ചെയ്ത...

വിവാഹേതരബന്ധം തിരിച്ചറിഞ്ഞ ഭാര്യയെ മർദ്ദിച്ച് ഡിജിപി

ന്യൂഡൽഹി:   മധ്യപ്രദേശിലെ ഒരു പോലീസുകാരൻ ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. വീഡിയോയിൽ മധ്യപ്രദേശ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (പ്രോസിക്യൂഷൻ) പുരുഷോത്തം ശർമ്മ ഭാര്യയെ മർദ്ദിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.പുരുഷോത്തം ശർമ്മയുടെ ഭാര്യ അദ്ദേഹത്തിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞതിനെ തുടർന്നാണ് സംഭവം.https://twitter.com/lavina_adwani17/status/1310502618913931265?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1310502618913931265%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.indiatoday.in%2Findia%2Fstory%2Fmadhya-pradesh-dgp-purushottam-sharma-wife-viral-video-cctv-love-affair-caught-1726273-2020-09-28സംഭവം പുറത്തറിഞ്ഞപ്പോൾ...

വണ്ണം കുറയുന്നതിനു മുമ്പുള്ള വീഡിയോയുമായി താരസുന്ദരി

മുംബൈ: ബോളിവുഡ് താരമായ സാറ അലി ഖാൻ തന്റെ മാറ്റത്തിനുമുമ്പുള്ള ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടു. അത് സാമൂഹിക മാധ്യമത്തിൽ വൈറലായിരിക്കുകയാണ്.തന്റെ വണ്ണം കുറയുന്നതിനുമുമ്പുള്ള ഒരു വീഡിയോ ആണ് സാറ അലി ഖാൻ പുറത്തുവിട്ടിരിക്കുന്നത്.ഈ വീഡിയോ 34,99,817 പേർ ഇതിനകം കണ്ടുകഴിഞ്ഞു.സാറയെ അഭിനന്ദിച്ചുകൊണ്ട് പലരും അഭിപ്രായങ്ങളെഴുതി.സാറ, കാർത്തിക് ആര്യനൊപ്പം...

വീഡിയോ ഉപയോഗിച്ച് ഉപഭോക്താക്കളെ തിരിച്ചറിയാം; വീഡിയോ കെവൈസിയ്ക്ക് റിസർവ് ബാങ്കിന്റെ അനുമതി

മുംബൈ:   ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള ഇ- കെവൈസിയുടെ ഭാഗമായി ഇനി വീഡിയോ സംവിധാനവും. വീഡിയോ ഉപയോഗിച്ച് ഉപഭോക്താക്കളെ തിരിച്ചറിയാനുള്ള നടപടികൾക്കാണ്, ആർബിഐ അനുമതി നൽകിയിരിക്കുന്നത്. ഇതുൾപ്പെടുത്തി 2016 ഫെബ്രുവരിയിൽ പുറത്തിറക്കിയ വിജ്ഞാപനം ഭേദഗതി ചെയ്തു.ഇ - കെവൈസിയുടെ നിർവചനത്തിലും മാറ്റംവരുത്തി. ഉപഭോക്താക്കളെ തിരിച്ചറിയുന്നതിന് പുതിയ വഴിതുറക്കുന്നതിന്റെ ഭാഗമായാണ് നടപടി....

പോലീസിന്റെ  വാദം പൊളിയുന്നു; യുപി യിൽ സമരക്കാർക്ക്  നേരെ വെടിവെക്കുന്ന വീഡിയോ പുറത്ത്

ലക്നൗ:പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട്  സമരം ചെയ്തവർക്കു നേരെ  ഒരൊറ്റ വെടിയുണ്ട പോലും ഉതിര്‍ത്തില്ലെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ വാദം പൊളിയുന്നു.  എന്നാല്‍ കഴിഞ്ഞ ദിവസം കാണ്‍പൂരില്‍ പൊലീസും പ്രതിഷേധക്കാരും  തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസ് വെടിവയ്ക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന സംഘര്‍ഷത്തിനിടെ 15 പേരാണ് വെടിയേറ്റ് മരിച്ചത്.കാണ്‍പുരില്‍ ശനിയാഴ്ച നടന്ന പോലീസ്...

രാവണപ്പുലരി

ആദർശ് കുമാറും രാവൺ ടീമുമായി വോക്ക് മലയാളം നടത്തിയ ഇൻ്റർവ്യൂ

ആന്‍ഡ്രോയ്ഡ് ഫോണില്‍ മാല്‍വെയര്‍ പടരുന്നുവെന്ന് റിപ്പോര്‍ട്ട്

ആന്‍ഡ്രോയ്ഡ് ഫോണില്‍ വീഡിയോ കാണുന്നവര്‍ക്ക് വന്‍ മുന്നറിയിപ്പ്. ഉറവിടം വ്യക്തമല്ലാത്ത വീഡിയോകള്‍ കാണുന്നവരുടെ ഫോണുകളെ ബാധിക്കുന്ന മാല്‍വെയര്‍ പടരുന്നു എന്നാണ് റിപ്പോര്‍ട്ട്. വ്യാജ വിഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ തകരാറിലാകും. ഇതോടെ നിങ്ങളുടെ ഫോണിന്റെ കുക്കിയുടെ സഹായത്തോടെ ഹാക്കര്‍ക്ക് നിയന്ത്രിക്കാനാകുമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. 100 കോടി...