Mon. Dec 23rd, 2024
ഝാർഖണ്ഡ്:

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും പൊതുപ്രവർത്തകനുമായ ജീൻ ദ്രേസ്, ഝാർഖണ്ഡിൽ വച്ച് പോലീസ് പിടിയിലായി. ഇന്നു രാവിലെയാണ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നത്. മുൻ‌കൂറായി അനുവാദം ചോദിക്കാതെ പൊതുയോഗം നടത്തിയതിനാണ് വേറെ രണ്ടുപേരോടൊപ്പം അദ്ദേഹത്തെയും പോലീസ് അറസ്റ്റുചെയ്യുന്നത്. പിന്നീട് മൂന്നുപേരേയും വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *