Sun. Dec 22nd, 2024

സൗത്ത് ആഫ്രിക്ക, ശ്രീലങ്ക രണ്ടാം ട്വന്റി 20 മത്സരത്തില്‍ സൗത്ത് ആഫ്രിക്കക്ക് ജയം. ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ആദ്യ മല്‍സരം സമനിലയില്‍ അവസാനിച്ചതിനെ തുടര്‍ന്ന് സൂപ്പര്‍ ഓവര്‍ എലിമിനേറ്ററില്‍ സൗത്ത് ആഫ്രിക്ക വിജയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *